പറന്നുടൻ ചെല്ലുവാൻ കൊതിച്ചു, പക്ഷേ, പറക്കുവാൻ കൊൾവതില്ലെനിക്കു ധൈര്യം. വിരിഞ്ഞുതുടങ്ങുന്ന മുട്ടകളുണ്ട്; കരിഞ്ഞുപോകും കുഞ്ഞുങ്ങൾ എന്നെന്നേക്കും.
"ചിറകറ്റു പോയ് ഞങ്ങൾക്കമ്മേ, അരികിൽ വന്നു നീ കൂടു തുറക്കൂ..." jarithayum makkalum malayalam kavitha lyrics in malayalam